പീപ്പിൾസ് സർവീസ് മിഷൻ കേരള — സംസ്ഥാന, സോണൽ, ജില്ലാ തല ഏകോപന സമിതികൾ. സാധാരണക്കാർക്ക് 7 സൗജന്യ സേവനങ്ങൾ കൃത്യതയോടെ ലഭ്യമാക്കാനുള്ള ജനകീയ നേതൃത്വം.